എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ആശങ്ക വേണ്ട ഈ കൊറോണക്കാലം കൊറോണയെ തുരത്താ൯ ഞങ്ങൾ മതിയാം ഈ ലോകമാകെ കൊറോണ മൂലം പേടിച്ചരണ്ടിരിക്കും നേരം ഭയപ്പാട് വേണ്ട കരുതൽ വേണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായൂം മൂക്കും മറയ്ക്കേണം ഉന്നതപദവിയും സാനിധ്യങ്ങളും ഉപയോഗ ശൂന്യമാവുന്ന കാലം ദരിദ്രനെന്നോ ധനവാനെന്നോ മൂഖം നോക്കാതെ വരുന്ന രോഗം ഈശ്വരസാനിധ്യമൊന്നു മാത്രം സാന്ത്വനമരുളുന്ന കാലം കൊറോണക്കാലം
|