11:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44517anchumaramkala(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നമ്മുടെ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമെന്നത് നാം ചെയ്യുന്ന പുണ്യപ്രവർത്തി
പരിസ്ഥിതിയോ നമ്മുടെ മാതാവത്രേ
ഏതു കാലഘട്ടത്തിലും ഒന്നായി നിൽക്കുന്ന നാട്
ആ നാടാണ് നമ്മുടെ കേരളം
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് മുദ്രാവാക്യം
അതാണ് നമ്മുടെ ജീവിതമാർഗ്ഗം
കേരളീയ മഹിമയിൻ നാടാണ് കേരളം
ഒന്നായി കാണുന്ന ഭവനമാണ് കേരളം