മങ്ങി മറഞ്ഞൊരു നാടും നാടും നഗരവും മങ്ങി മറഞ്ഞൊരു ലോകം മുഴുവനും പുത്തൻ മോടി അണിഞ്ഞൊരു കാലം പണ്ടെൻ മുത്തശ്ശി പറഞ്ഞൊരു കാലം ഓർമ്മയിൽ നിന്നൊട്ടും മായാത്തകാലം കോവിഡ്, കോവിഡ് എന്നൊരു കാലം നിറഞ്ഞതെൻ വായല്ല, വയറല്ല, എൻ മനം ......