ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/തക്കാളി

18:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തക്കാളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തക്കാളി


പാടത്തുണ്ടൊരു തക്കാളി
ചുവന്നിരിക്കും തക്കാളി
ഉരുണ്ടിരിക്കും തക്കാളി
മിനുസമുള്ളൊരു തക്കാളി
സുന്ദരനായൊരു തക്കാളി

 

അമൂല്യ
2A ജി.എൽ.പി.എസ്. കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത