ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/കോവിഡു -കവിത

21:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskvhseriyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിട് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിട്


ഇത് എന്തൊരുലോകം

സൂര്യനസ്തമിക്കാത്ത രാജ്യം

പോലും വിറങ്ങലിച്ചു നിൽപ്പൂ

മുതലത്തിത്വ വ്യവസ്ഥിതി പോലും

വിറങ്ങലിച്ചു നിൽക്കെ

ഇത് എന്തൊരു ലോകം

ഒരു കുഞ്ഞു വൈറസിനെ

പേടിച്ചോടിയൊളിക്കുന്നു

കാണാൻ കഴിയില്ല

തൊടാനാകില്ല

വെടിവെച്ചിടാനാകില്ല

വമ്പന്മാർപോലും

അടിതെറ്റി

ഇതെന്തൊരു ലോകം