16:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SSVLPSVADACKAL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചുപൊരുതാം ഈ കൊറോണക്കെതിരെ
ശുചിത്വം പാലിക്കാം ഈ
വിപത്തിനെ തുരത്താൻ
അകലംം പാലിക്കാം
ഇതിൻെറ വ്യാപനം തടയാൻ
അനുസരിക്കാം പോലീസുകാരെ
പ്രാർത്ഥിക്കാം നമ്മുടെ ആരോഗ്യ
പ്രവർത്തകർക്കു വേണ്ടി
നന്ദിപറയാം നമ്മുടെ സർക്കാരിന്
നന്ദിപറയാം നമ്മുടെ ടീച്ചറമ്മക്ക്
വരിക സഹജരെ നമുക്ക് ഒന്നിച്ച്
കീഴടക്കാം ഈ മഹാമാരിയെ.