എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

മഹത്തരം ഈ അതിജീവനം
ഒന്നിച്ചുപൊരുതാം ഈ കൊറോണക്കെതിരെ
ശുചിത്വം പാലിക്കാം ഈ
വിപത്തിനെ തുരത്താൻ
അകലംം പാലിക്കാം
ഇതിൻെറ വ്യാപനം തടയാൻ
അനുസരിക്കാം പോലീസുകാരെ
പ്രാർത്ഥിക്കാം നമ്മുടെ ആരോഗ്യ
പ്രവർത്തകർക്കു വേണ്ടി
നന്ദിപറയാം നമ്മുടെ സർക്കാരിന്
നന്ദിപറയാം നമ്മുടെ ടീച്ചറമ്മക്ക്
വരിക സഹജരെ നമുക്ക് ഒന്നിച്ച്
കീഴടക്കാം ഈ മഹാമാരിയെ.

 

ജോബിൾ ജസ്റ്റിൻ
2 A എസ് എസ് വി എൽപി എസ് വാടയ്ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത