കാട്ടുമരത്തിൽ കൊമ്പുകൾ തോറും കയറാം മറിയാം ചാടാം വാലാൽ ചിലത്തുമ്പിൽ ചുറ്റി വലിഞ്ഞു കിടന്നൊന്നാടാം കായിക വിദ്യകളിങ്ങനെ പലതും കാട്ടും ഞാൻ പൂക്കൾ തേടും വാലില്ലാത്തവർ നിങ്ങളെറിഞ്ഞാൽ വാൽ പൊക്കിക്കൊണ്ടോടും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത