Ssghsspnr/കോഴിക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssghsspnr (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോഴിക്കഥ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോഴിക്കഥ

ഒരിക്കൽ തള്ളക്കോഴിയും കുഞ്ഞുങ്ങളും നടന്നു പോവുകയായിരുന്നു. അപ്പോൾ കുഞ്ഞിക്കോഴി തള്ളക്കോഴി യോട് ചോദിച്ചു,ഈ മനുഷ്യർക്ക് പല പല പേരുകൾ ഉണ്ടല്ലോ?ശങ്കരൻ,ദാസപ്പൻ,ഗോപാലൻ,മത്തായി എന്നൊക്കെ.അതെന്താ നമുക്ക് മാത്രം വെറും കോഴി എന്ന് പേര്. അപ്പൊൾ തള്ളക്കോഴി പറഞ്ഞു അവർ മനുഷ്യർക്ക് ജീവിച്ചിരിക്കുമ്പോൾ മാത്രമേ ആ പേരുള്ളൂ.മരിച്ചു കഴിഞ്ഞാൽ ഒറ്റപ്പേര് മാത്രമേ ഉള്ളൂ,ശവം.നമ്മൾ കോഴികൾക്ക് മരിച്ചു കഴിഞ്ഞാൽ കുറെ പേരുകളുണ്ട്. ചിക്കൻ, ചിക്കൻ ചില്ലി, ചിക്കൻ തന്തൂരി, പെപ്പർ ചിക്കൻ എന്നിങ്ങനെ.

അമൻ എസ് കുമാർ
5 എ എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


"https://schoolwiki.in/index.php?title=Ssghsspnr/കോഴിക്കഥ&oldid=792975" എന്ന താളിൽനിന്ന് ശേഖരിച്ചത്