18:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PMLPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ചങ്ങല തകർക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകീടാം നമുക്ക്
കൂട്ടായി ചേരേണ്ട നമുക്കിനി
കൂട്ടത്തിൽ പോവേണ്ട
മനസ്സ് ഒന്നിച്ചു നിർത്തീടാം
ഒന്നായി പോരാടാം .
ഇത്തിരി കുഞ്ഞന്റെ വലിയ ചങ്ങല
പൊട്ടിച്ചെറിഞ്ഞീടാം .....
പുലർത്തീടാം ജാഗ്രത
അകറ്റീടാം കൊറോണയെ ........