എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/അക്ഷരവൃക്ഷം/കൊറോണ ലോക്ക്ഡൌൺ കാലം
കൊറോണ ലോക്ക്ഡൌൺ കാലം
എത്ര പെ ട്ടന്നാണ് ജീവിതരീതികൾ മാറി സ്വന്തം വീടുകളിൽ മാത്രം ഒതുങ്ങി കഴിയേ ണ്ടി വന്നത് . നമ്മൾ മുറുക്കെ പിടിച്ചിരുന്ന പലതും വിട്ടുവീഴ്ച ചെയ്യാനാവുന്നതാണെ ന്നും . മാറ്റിവെയ്ക്കാനെ പാടില്ല എന്ന് കരുതിയതത്രയും മാറ്റിവയ്ക്കാവുന്നതാണെ ന്നും അല്ലെങ്കിൽ പാടേ ഉപേക്ഷിക്കാനാവുന്നതാണെ ന്നും . നൽകിയ തിരിച്ചറിവും, അറിവും അത് മതപരവും , വിശ്വാസപരവും, ജീവിതശൈലിയും ഒക്കെ യാവാം . കളികളും കൂട്ടുകാരും ഇല്ലാത്ത ഈ വേ നൽക്കാലം , വാഹനങ്ങളും മനുഷ്യരും ഇല്ലാത്ത തെ രുവുകൾ വിജനമായ നഗരപാതകൾ അടച്ചു പൂട്ടിയ ത ൊഴിലിടങേ ൾ, മാർക്കറ്റുകൾ എല്ലാം നിശബ് ദമാണ് ഏറക്കുറെ . പ ൊരിവെയിലിൽ അപ്പ ോഴും പണിഎടുക്കുന്ന പ ോലീസ് സേ ന , മരുന്നും, സ്വാന്തനവും ആയി എത്തുന്ന ആരോഗ്യപ്രവർത്തകർ , എല്ലാത്തിനും ഉപരിയായി നമ്മുടെ ഗവണ്മെ ന്റ് അവരോടൊപ്പം ഞാനും ഈ യുദ്ധത്തിൽ ഒരു പടയാളിയാണ്. ഇത് വെ റുമൊരു ഏകാന്തവാസമല്ല , നല്ല ൊരു നാളെക്കയൂള്ള ഒരു പടപ ൊരുത്തലിന്റ ഭാഗമാണ് , എൻെ റയി വീട്ടുവാസം. ഈ വീട്ടുവാസം ബുദ്ധിയുള്ള പ്രിതിരോധമാണ് സമൂഹ നന്മക്കായുള്ള പ്രതിരോധം. മഹാമാരി പടർത്തുന്ന വൈറസിന ോടുള്ള പ്രതിരോധം .
|