മഹാമാരിയും കൊണ്ടുവന്ന കള്ളനായ കൊറോണേ
വാർഷികവും പോയി പഠനയാത്രയും പോയി
ക്ളാസുകളും നഷ്ടമായി കൂട്ടുകാരും ടീച്ചറും നഷ്ടമായി
വീട്ടിലോ എന്നെ തളച്ചിട്ടില്ലെ.......
എങ്കിലും നിന്നെ ഞാൻ സ്നേഹിക്കുന്നു കൊറോണേ....
അച്ചനെ എനിക്ക് തിരിച്ച് നൽകിയ എൻ കൂട്ടുകാരനെ.....എൻ കൊറോണയെ...
അച്ചനോടൊത്ത് കളിച്ചിടാം... കഥകളോ കേട്ടിരിക്കാം.....
നന്ദി എൻ കൂട്ടുകാരാ........നന്ദി എൻ കൂട്ടുകാരാ........