സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വമില്ല വിനയമില്ല വിശ്വാസവുമില്ല ഞാനെന്നഭാവം പേറുന്ന മാനവകുലത്തിനു- കുത്തഴിഞ്ഞ ജീവിതം നയിക്കും മാനുഷഗർവ്വിനെ പരീക്ഷിപ്പതിന്നു മഹാമാരിയായ "നിപ്പ" ആദ്യം വന്നു ഭൂമിയിൽ … അതുനമ്മൾ സ്നേഹത്തോടെ,കരു -തലോടെ പോരാടിവിജയിച്ചു…

പിമ്പേ വന്നു "മഹാപ്രളയവും"അതും നമ്മുടെ ഒരുമയുടെ കരുതലിൽ അലിഞ്ഞുപോയ്…

ഇപ്പോഴിതാ മാനവകുലത്തിന്റെ ജീവൻ കാർന്നുതിന്നുന്ന "കൊറോണയും" ഇതും നമ്മൾ അതിജീവിക്കും നമ്മുടെ ശുചിത്വബോധത്തിലൂ-ടെ … തകർത്തെറിയും നമ്മൾ ഈ മഹാവ്യാധിയുടെ ചങ്ങലക്കണ്ണികൾ …

സ്നേഹത്തോടെ കരുതലോടെ ചിട്ടയായ ജീവിതത്തിലൂടെ…

നമ്മുടെ ശുചിത്വബോധത്തിലൂ-ടെ…

അക്ഷര ഷാജി
V A സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത