ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അമ്മയാം ഭൂമി

അമ്മയാം ഭൂമി

അരുതരുത്


നശിപ്പിക്കരുത്


നമ്മളാൽ ഈ ഭൂമിയെ

 
മലിനമാവാതെ


സൂക്ഷിച്ചിടാം...


അമ്മയാം ഭൂമിയെ


നാളയുടെ നമ്മക്ക്


വേണ്ടി നാം ഓർക്കണം

   
അമ്മയായ ഭൂമിയെ


വൃത്തിയോടെ കാക്കണം


നമ്മളാൽ കഴിയും വിതം

മലിനമാവാതെ നോക്കണം


അബ്ദുൽഹസീബ്. വി