അരുതരുത് നശിപ്പിക്കരുത് നമ്മളാൽ ഈ ഭൂമിയെ മലിനമാവാതെ സൂക്ഷിച്ചിടാം... അമ്മയാം ഭൂമിയെ നാളെയുടെ നന്മക്ക് വേണ്ടി നാം ഓർക്കണം അമ്മയായ ഭൂമിയെ വൃത്തിയോടെ കാക്കണംനമ്മളാൽ കഴിയും വിതം മലിനമാവാതെ നോക്കണം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത