കൊറോണയോട് കോറോണേ, കോറോണേ കോറോണേ നീ എന്തിനു വന്നു ഈ ലോകത്ത് ഞങ്ങടെ ലോകത്തെ സന്തോഷം എന്തിനായി കളഞ്ഞു നീ നിനക്കുമില്ലേ അച്ഛനും അമ്മയും കൂട്ടുകാരും ബന്ധുക്കളും അവരുടെ കൂടെ സന്തോഷായിട്ട് നിങ്ങടെ ലോകത്ത് കഴിഞ്ഞൂടെ ഇതിനുമുമ്പ് എവിടെ ആയിരുന്നോ അവിടെത്തന്നെ ഇരുന്നൂടെ കുറെ മനുഷ്യരെ കൊന്നില്ലേ ഇനിയെങ്കിലും ഒന്ന് പൊയ്ക്കൂടേ പോയില്ലെങ്കിൽ നിന്നെ ഞങ്ങൾ കഴുകിക്കഴുകി കളഞ്ഞീടും