എം.എസ്.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/പുതുജന്മം

12:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതുജന്മം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതുജന്മം

മരിക്കില്ല നാം മരണത്തെ
അതിജീവിക്കും മഹാമാരിയെ
തുടച്ചുനീക്കും ലോകത്തെ
രക്ഷിക്കും നാം
മഹാമാരിയാൽ അലയുന്നവരെ
നിങ്ങളെ വരവേൽക്കുന്നു
മഹാമാരി ജീവനെടുത്ത മാനവ‍ക്ക്
മഹാനാടിന്റെ ആദരാഞ്ജലികൾ
മഹാമാരിൻ തടവറയിൽ കഴിയുന്നവരെ
ഞങ്ങളുണ്ട് കൂടെ
ഈ തലമുറയുടെ രക്ഷയ്ക്കായി
അണിചേരാം നമുക്കൊന്നായി

 

കൃഷ്ണകൃപാ എസ്.
6A MSHSS Ranny
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം