കനലുകളെരിയുമീ- കഠിനമാം പാതയിൽ കരുതുവാൻ കൈകളും ഒരുമയിൽ ഒരു മനവും തളരുകില്ലൊരുനാളും പൊരുതിടും ജീവന്റെ - കണികകൾ പൊലിഞ്ഞിടും- നാൾ വരെയും കരുതിക്കോ കാലമേ കുറിച്ചു വെച്ചോ ഇതും കടന്നു പോയി ഉയരത്തിലെത്തിടും...