.ലോകത്തെ നടുക്കിയ യോദ്ധാവ്
കാണാതെ വന്നവനാ ഭീകരൻ
ഓരോ ജീവനുംകൊന്നൊടുക്കി-
യവൻ' ആനന്ദനൃത്തമാടുന്നു
മരുന്നുമില്ല വൈദ്യവുമില്ല
ശുചിത്വമാണ് പ്രതിരോധം
കൈകൾ കഴുകിടാം ഇടക്കിടെ
പ്രതീക്ഷയോടെ കാത്തിരിക്കാം പേടിയില്ലാത്തെ മുന്നേറുക
എന്നതു തന്നെ ലക്ഷ്യം
ഇനി ഒന്നായ്ച്ചേരാം നമുക്ക്
മഹാമാരിയെ തകർക്കാം
ശിവാനി വി.പി
ക്ലാസ്സ് എ.യുപി.എസ്.മുതുതല പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത