ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ ഭൂമി സ്നേഹമാണ്
ആഷാഢം ചുംബിക്കുന്നു
ഭൂപാളം പൊഴിയുന്നു
ആലോലം തളിരിലകൾ ആനന്ദനൃത്തം ചെയ്യുന്നു
ആവേശ ലഹരിതിരയിൽ മനം അനസ്യൂതം പെയ്യുന്നു
അക്ഷയ് രാജേന്ദ്രൻ
|
[[38029|]] ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 |