എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ലോകത്തിന്റെ മുന്നിൽ

11:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/ലോകത്തിന്റെ മുന്നിൽ |ലോകത്തിന്റെ മുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തിന്റെ മുന്നിൽ

ലോകത്തിന്റെ മുന്നിൽ
രാജ്യങ്ങളുടെ മുന്നിൽ
ഒന്നുമല്ലെന്ന ചിലരുടെ
ഭാവമകറ്റി
മനുഷ്യാ നീ അഹങ്കരിക്കരു -
തെന്നവൻ പഠിപ്പിച്ചു
കൊറോണക്കെതിരെ പോരാടു
അവനെ നാട്ടിൽ നിന്നും തുരത്തീട്

അൻഷിയ അഹമ്മദ്
4 A എ എം എൽ പി സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത