കാതുകേൾക്കുന്നില്ല കണ്ണുകാണുന്നില്ല മുത്തശ്ശിക്കൊരു കൂട്ട് വേണം ഇടതുകൈ താങ്ങുവാൻ അച്ഛനുണ്ട് വലതുകൈ താങ്ങുവാൻ അമ്മയുണ്ട് അച്ഛനുമമ്മയു- മില്ലാത്ത നേരത്ത് താങ്ങുവാൻ ഊന്നു വടിയുമുണ്ട്