കോവിഡ് 19 എന്ന വൈറസ് ആണ് ഈ രോഗം പരത്തുന്നത്
രോഗ ലക്ഷണങ്ങൾ
...............................
പനി, ചുമ, തൊണ്ട വേദന, തണുപ്പ്
1, ഒരു കൈ അകലം വിട്ട് നിന്ന് സംസാരിക്കുക.
2, കൂട്ടം കുടി നിൽക്കരുത്.
3, കൈ ഇടയ്ക്ക് ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച കഴുകണം.
4, മാസ്ക് ധരിക്കുക.
5, ഒരാൾ ഉപയോഗിക്കുന്ന ഫോൺ മറ്റൊരാൾ ഉപയോഗിക്കരുത്.
6, ഒരു വ്യക്തിയ്ക്ക് കുളിക്കാൻ ഒരു സോപ്പ്, തോർത്ത