07:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡെന്ന മഹാമാരി
കൊലചിരിയോടെ വരുന്നുണ്ടെ..
കയ്യും മുഖവും വൃത്തിയാക്കി
കരുതലോടെ ജീവിക്കാം..
കൺകളിൽ കൈ വിരലാക്കാതെ
കണ്ടാൽ കൈകൾ കൊടുക്കാതെ
കൊറോണയെന്ന വൈറസിനെ
കരുതലോടെ ഓടിക്കാം