കൊറോണ ഉണ്ടത്രേ കൊറോണ ഇപ്പോൾ. അഖിലാണ്ഡ ലോകാവും വിറപ്പിച്ചുകൊണ്ട്അവൻ അതിവേഗം പടരുന്നു കാട്ടുതീയായി............. വിദ്യയിൽ കേമന മാനവരൊക്കെയും വിധിയിൽ പകച്ച നിന്നിടുമ്പോൾ............ വിരസത ഒട്ടുമേ പിടികൂടാതാവൻ........ വിലസുന്നു ലോകത്തിനു ഭീഷണിയായി............. കേമത്തം കാട്ടാൻ മുൻപന്തിയിൽ നിന്നവർ..................... കേണിടുന്നു അല്പം ശ്വാസത്തിനായി......... കേട്ടവർ കേട്ടവർ അടക്കുന്ന മാർഗങ്ങൾ................ . കേറി വരാതെ തടഞ്ഞു ഇടുവാൻ.................... അഹന്ത കൾ എല്ലാ വെടിയുക മനുഷ്യനീ............... അഹങ്കരിക്കേണ്ടവൻ അവനല്ലയോ......... നിസ്സാരനായി കൃമി കീടത്തെ കാണാതെ............. നിന്റെ നിസ്സാരത ഓർക്കുകനീ...........