17:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണാക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാക്കാലം ഇത്
ലോക്ക്ഡൗണിൻക്കാലം
കളിക്കാൻ കഴിയാതെ
വീട്ടിലടച്ചിരിക്കും കാലം
കുഞ്ഞു മനസ്സിൻ
സന്തോഷങ്ങൾ കവർന്നെടുത്തീ
കൊറോണാക്കാലം
മറികടക്കും ഞങ്ങളീ
കൊറോണാക്കാലം
അതിജീവിക്കും ഞങ്ങളീ
കൊറോണാക്കാലം