15:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13968(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒറ്റക്കെട്ടായ് തോൽപ്പിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകി കഴുകി നമ്മൾ.
കണ്ണികളെല്ലം പൊട്ടിക്കും
സ്നേഹം ഒട്ടും കുറവു വരാതെ
അകലം നമ്മൾ സൂക്ഷിക്കും( കൈകൾ...)
സർക്കാർ നൽകും നിർദ്ദേശങ്ങൾ.
ഒന്നൊഴിയാതെ പാലിക്കും(കൈകൾ... )
കോവിഡെന്ന മഹാമാരിയെ
ഒറ്റക്കെട്ടായി തോൽപ്പിക്കും( കൈകൾ...)