Login (English) Help
കൈകൾ കഴുകി കഴുകി നമ്മൾ. കണ്ണികളെല്ലം പൊട്ടിക്കും സ്നേഹം ഒട്ടും കുറവു വരാതെ അകലം നമ്മൾ സൂക്ഷിക്കും( കൈകൾ...) സർക്കാർ നൽകും നിർദ്ദേശങ്ങൾ. ഒന്നൊഴിയാതെ പാലിക്കും(കൈകൾ... ) കോവിഡെന്ന മഹാമാരിയെ ഒറ്റക്കെട്ടായി തോൽപ്പിക്കും( കൈകൾ...)
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത