23:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= നേരിടാം കോവിഡിനെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം കോവിഡിനെ
നേരിടാം നമ്മൾ കോവിഡിനെ
നമ്മൾ ഒറ്റകെട്ടായി കോവിഡിനെ
കൈകൾ ഇരുപതു സെക്കന്റ് സോപ്പ്
ഉപയോഗിച്ച് കഴുകിടേണം
മൂക്കിലോ വായിലോ കണ്ണിലോ തൊടാതെ
പിന്നെ വീടും പരിസരവും ശുചിയാക്കണം
പനിയോ ചുമയോ ഉള്ളവരിൽനിന്നും
അകലം പാലിക്കേണം
നേരിടും നമ്മൾ കേരള ജനത
നേരിടും നമ്മൾ കോവിഡിനെ