22:28, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NNSUPSALAKKAD(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നാം നിത്യേന ശീലമാക്കീടണം
രോഗങ്ങളെ തുരത്തീടണം
രണ്ട് നേരം കുളിച്ചീടണം
കൈകൾ സോപ്പിട്ട് കഴുകണം
ആഴ്ചകൾ തോറും നഖം വെട്ടീടണം
ശുചിയായി നമ്മൾ നിന്നീടണം
രാവിലെയും ,രാത്രിയും പല്ലുതേച്ചീടണം
പല്ലുകൾ ശുചിയായി വച്ചീടണം
രോഗങ്ങളെ തുരത്തീടാം
നമുക്കിനി ശുചിത്വം ശീലമാക്കീടാം