ശുചിത്വം നാം നിത്യേന ശീലമാക്കീടണം
രോഗങ്ങളെ തുരത്തീടണം
രണ്ട് നേരം കുളിച്ചീടണം
കൈകൾ സോപ്പിട്ട് കഴുകണം
ആഴ്ചകൾ തോറും നഖം വെട്ടീടണം
ശുചിയായി നമ്മൾ നിന്നീടണം
രാവിലെയും ,രാത്രിയും പല്ലുതേച്ചീടണം
പല്ലുകൾ ശുചിയായി വച്ചീടണം
രോഗങ്ങളെ തുരത്തീടാം
നമുക്കിനി ശുചിത്വം ശീലമാക്കീടാം