ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/വീട്

22:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് | color= 3 }} <center> <poem> വീട് നല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്

വീട് നല്ല വീട് ഞാൻ പിറന്ന വീട്
അച്ഛനുണ്ട് വീട്ടിൽ
അമ്മയുണ്ട് വീട്ടിൽ
പുറത്തിറങ്ങാൻ പറ്റില്ല
കൊറോണയാണ് ചുറ്റും
മാസ്ക് കെട്ടണം
കൈ കഴുകണം
ചൂട് വെള്ളം കുടിക്കണം
എന്ത് കഷ്ടം എന്ത് കഷ്ടം

അശ്വനി
1 ഗവ: എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത