മാതാ എച്ച് എസ് മണ്ണംപേട്ട/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ ശക്തരാകൂ

17:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathahsmannampetta (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പ്രതിരോധിക്കൂ ശക്തരാകൂ'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കൂ ശക്തരാകൂ

തുരത്തേണം നമ്മൾ ഒറ്റക്കെട്ടായി
തുരത്തേണം ഈ കൊറോണയെ
നമ്മുക്ക് വേണ്ട ഈ വെെറസിനെ
കെെകൾ കഴുകി പ്രതിരോധിക്കാം
മാസ്കക്ക് ധരിച്ച് പ്രതിരോധിക്കാം
വീടിനു പുറത്തിറങ്ങാതെയും
സർക്കാർ പറയുന്നതനുസരിച്ചും
പ്രതിരോധിക്കാം നമ്മുക്കൊറ്റക്കെട്ടായി



സായൂജ്യ ടി ജെ
4ബി മാതാ എച്ച് എസ് മണ്ണംപേട്ട
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത