തുരത്തേണം നമ്മൾ ഒറ്റക്കെട്ടായി തുരത്തേണം ഈ കൊറോണയെ നമ്മുക്ക് വേണ്ട ഈ വെെറസിനെ കെെകൾ കഴുകി പ്രതിരോധിക്കാം മാസ്കക്ക് ധരിച്ച് പ്രതിരോധിക്കാം വീടിനു പുറത്തിറങ്ങാതെയും സർക്കാർ പറയുന്നതനുസരിച്ചും പ്രതിരോധിക്കാം നമ്മുക്കൊറ്റക്കെട്ടായി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത