ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രധിരോധനത്തിനു വേണ്ടി ശ്രദ്ധിക്കേണ്ടവ

18:43, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രധിരോധനത്തിനു വേണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രധിരോധനത്തിനു വേണ്ടി ശ്രദ്ധിക്കേണ്ടവ      


ഇന്ന് നമ്മുടെ ലോകത്താകമാനം കാണപ്പെടുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. അഥവാ കോവിഡ് 19. സാമൂഹിക അകലം പാലിക്കുകയും അതോടൊപ്പം വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടാക്കുകയുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴി .കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നാം പരമാവധി വീടുകളിൽ തന്നെ ഇരിക്കുക .ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക .പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക .ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം ഉണ്ടാക്കിയെടുക്കുക .സോപ്പുപയോഗിച്ചു കൈകൾ നന്നായി കഴുകുക ഇതിലൂടെ കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം .

ഗൗരിനന്ദ രാജൻ
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം