20:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vmhs32061(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വസന്തോത്സവം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തൈ നടുന്നു നാം
നാളെ ഈ മണ്ണിൽ ഒരു
വസന്തോത്സവം തീർക്കാൻ
ഒരു തൈ നടുന്നു നാം
നാളെ ഈ മണ്ണിൽ ഒരു
വസന്തോത്സവം തീർക്കാൻ
മറയുന്ന മാമല കാടിനെ
മയങ്ങുന്ന പുഴകളെകാടിനെ
മയങ്ങുന്ന പുഴകളെ ഒക്കെ വിളിച്ചുണർത്താം(2
ഒരു തൈ നടുന്നു നാം...
ഒരു തൈ നടുന്നു നാം
നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ
കനിവറ്റ കാലം തരിച്ച
വർണാഭമാം ശലഭ ഗന്ധങ്ങളെ വീണ്ടെടുക്കാം(2)
അകലെ മറഞ്ഞൊരു തുമ്പികളെ
ഓമന കിളികളെ ഒക്കെ തിരിച്ചെടുക്കാം(2)
ഒരു തൈ നടുന്നു നാം...
ഒരു തൈ നടുന്നു നാം നാളെ
ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ
മധുര മാന്തോ മുക്കുറ്റി മുറ്റങ്ങൾ
കറുകാ വയമ്പുകൾ വീണ്ടെടുക്കാം(2)
കീറി മുറിയാതെ തിമിർത്തു പെയ്യും
പ്രിയ തിരുവാതിരകൾ തിരിച്ചു കെട്ടാം(2)
ഒരു തൈ നടുന്നു നാം...
ഒരു തൈ നടുന്നു നാം
നാളെ ഈ മണ്ണിൽ ഒരു
വസന്തോത്സവം തീർക്കാൻ.
ഒരു വസന്തോത്സവം തീർക്കാൻ