ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ

പൂവിലിരിക്കും പൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
പൂവുകൾ തോറും പാറി നടന്ന്
പൂന്തേൻ നുകരും പൂമ്പാറ്റ
എന്തൊരു ഭംഗി
എന്തൊരു തിളക്കം
എന്തൊരു സുന്ദരി പൂമ്പാറ്റ
ഏറെ നേരം കറങ്ങണ്ട
വീട്ടിൽ പോകൂ പൂമ്പാറ്റേ
കൊറോണ വൈറസ് വരുന്നുണ്ട്
ജീവൻ വേണേൽ
പൊയ്ക്കോളൂ
   

സഹ് ല
3 ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത