എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം

18:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ''ശുചിത്വം'' | color= 1 }} <center> <poem> ശുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വം നല്ല ശുചിത്വം
അതില്ലെങ്കിലോ രോഗം മാത്രം
രോഗമുണ്ടായാൽ ഏറെ അപകടം
പോരാടാം നമുക്ക് പോരാടാം
വൃത്തിക്കായി നമുക്ക് പോരാടാം
ശുചിത്വം നല്ല ശുചിത്വം
അതില്ലെങ്കിലോ രോഗംമാത്രം

 

ഫാത്തിമ നാദിയ എ
നാല് എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത