എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം നല്ല ശുചിത്വം
അതില്ലെങ്കിലോ രോഗം മാത്രം
രോഗമുണ്ടായാൽ ഏറെ അപകടം
പോരാടാം നമുക്ക് പോരാടാം
വൃത്തിക്കായി നമുക്ക് പോരാടാം
ശുചിത്വം നല്ല ശുചിത്വം
അതില്ലെങ്കിലോ രോഗംമാത്രം

 

ഫാത്തിമ നാദിയ എ
4 എ എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത