എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പാഴാക്കരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഴാക്കരുതേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഴാക്കരുതേ

പാഴാക്കരുതേ...
പാഴാക്കരുതേ...
ഓരോ തുള്ളി,
വെള്ളവും.

ഇരുട്ടിൽ നമുക്ക്,
വെളിച്ചം നല്കും,
വൈദ്യുതി നമ്മൾ
പാഴാക്കരുതേ...

അമ്മ വിളമ്പി നല്കും
അന്നം നമ്മൾ പാഴാക്കരുതേ
നമുക്ക് കിട്ടും ഓരോ നിമിഷവും
വെറുതേ നമ്മൾ പാഴാക്കരുതേ.
 

ശ്രുതി മോൾ എസ്
5 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത