പാഴാക്കരുതേ... പാഴാക്കരുതേ... ഓരോ തുള്ളി, വെള്ളവും. ഇരുട്ടിൽ നമുക്ക്, വെളിച്ചം നല്കും, വൈദ്യുതി നമ്മൾ പാഴാക്കരുതേ... അമ്മ വിളമ്പി നല്കും അന്നം നമ്മൾ പാഴാക്കരുതേ നമുക്ക് കിട്ടും ഓരോ നിമിഷവും വെറുതേ നമ്മൾ പാഴാക്കരുതേ.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത