മാർച്ചിൽ തുടങ്ങിയ ദുരന്തകാലം നാട്ടിലാകെ കൊറോണക്കാലം രോഗംപടരാതെ നോക്കുവാൻ നാട്ടിലാകെ ലോക്ക്ഡൗണുമായി കാഴ്ചകൾ കാണാൻ പുറത്തുപോണ്ട കൂട്ടുകാരെ ഇപ്പോൾ കണ്ടിടേണ്ട നമ്മുടെ ജീവനെ സംരക്ഷിക്കാൻ മാസ്കു ധരിച്ചു പുറത്തു പോകാം പോയി തിരികെ വരുന്ന നേരം കൈകൾസോപ്പിട്ടു കഴുകിടേണം ആപത്തുകാലത്തു സഹകരിച്ചിടു നമ്മുടെ നാടിനെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത