16:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashasasikrishnan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം... അതിജീവനം
ജീവിതപാഠം നൽകിത്തീർന്നൊരു
ജീവിതം അതിജീവനം
മലയാളക്കര നീന്തിയൊലിച്ച
പ്രളയത്തിൽ നിന്നൊരതിജീവനം
കണ്ടാൽ മിണ്ടാത്തവർ കേട്ടാൽ
കേൾക്കാത്തവർ മനസ്സ് പങ്കുവച്ചു
കൈകൾ കോർത്തുവച്ചു
അങ്ങനെ ജീവിതമൊന്നായി
മതത്തിൻ നിറത്തിൻ മതിലുകൾ
ഒന്നായി പിഴുതെടുത്തപ്പോൾ
നമ്മൾ ഒന്നായി ..ഒന്നായി
അതിജീവനം ...അതിജീവനം
അതിജീവനം ...അതിജീവനം
ജെബി ഇ ആർ
8 A ഗവ. ബോയ്സ് ഹൈസ്കൂൾ ആലുവ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത