16:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SSVLPSVADACKAL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോക്കില്ല തോക്കില്ല നാം
ഒരു മഹാമരിക്കുമന്നിലും
നിപ്പയെ തോൽപ്പിച്ച നാടാണ്
പ്രളയത്തെെ അതിജീവച്ച നാടാണ്
കോറോണേ നീ ഓർക്കുക
നിന്നെയും ഞങ്ങൾ തോൽപ്പിക്കും
ജാതിയില്ല മതമില്ല നാമൊന്ന്
നമ്മുടെ നാടൊന്ന് എൻെറ-
നാടിനെ തകർക്കാൻ വന്ന മഹാമാരിയെ
എൻെറ നാട്ടിൽ നിന്നും ഒറ്റക്കെട്ടായി
തുടച്ചുനീക്കും ഞങ്ങൾ.