സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ആരുമില്ലിവിടാരുമില്ല

15:55, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmshsthalavadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരുമില്ലിവിടാരുമില്ല  | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരുമില്ലിവിടാരുമില്ല 

ആരുമില്ലിവിടാരുമില്ല 
ലോക വീഥിയിൽ ആരുമില്ല 
ഏകനായ് നാം മൂകനായ് 
വീടിനുള്ളിൽ വാഴ്കയോ 

ആഘോഷമില്ല അലങ്കാരമില്ല. 
ഉത്സവമില്ല ആഹ്ലാദമില്ല. 
ഏകരായ് വെറും ശൂന്യമായ്. 

ഒത്തുചേരാം അകറ്റിടാം 
രോഗമെല്ലാം തുരത്തിടാം
കൈകൾ കോർത്തിടാം ഇനി
നമുക്ക് ശുചിത്വം ശീലമായി മാറ്റിടാം 

പരിസരവും വീടുമെല്ലാം 
സ്വന്തമായി വൃത്തിയാക്കിടം 
എല്ലാമെല്ലാം നശിച്ചിടും 
എല്ലാം രോഗവും നശിച്ചിടും .

ബി എ പ്രീതിമോൾ
10A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത