ജി. യു. പി. എസ്. വല്ലച്ചിറ/അക്ഷരവൃക്ഷം/തളരില്ല ‍‍ഞങ്ങൾ/തളരില്ല ‍‍ഞങ്ങൾ

16:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22262 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   തളരില്ല ഞങ്ങൾ | color=   1}} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  തളരില്ല ഞങ്ങൾ

നിപ്പ വന്നു തളർന്നില്ല ഞങ്ങൾ
പേടിപ്പിച്ചു പ്രളയം
തളരാതെ പതറാതെ
നെഞ്ചു വിരിച്ചുനിന്നു തോൽപ്പിച്ചു ഞങ്ങൾ
ഈ കൊച്ചുകേരളത്തെ പേടിപ്പിക്കാൻ വന്ന
കൊറോണയെന്ന വൈറസേ സൂക്ഷിച്ചോ
വന്ന വഴിയേ തന്നെ ഓടിക്കും ഞങ്ങൾ
 

ആരവ് വി എസ്
1 B ജി യു പി എസ് വല്ലച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത