ജി. യു. പി. എസ്. വല്ലച്ചിറ/അക്ഷരവൃക്ഷം/തളരില്ല ‍‍ഞങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തളരില്ല ഞങ്ങൾ

നിപ്പ വന്നു തളർന്നില്ല ഞങ്ങൾ
പേടിപ്പിച്ചു പ്രളയം
തളരാതെ പതറാതെ
നെഞ്ചു വിരിച്ചുനിന്നു തോൽപ്പിച്ചു ഞങ്ങൾ
ഈ കൊച്ചുകേരളത്തെ പേടിപ്പിക്കാൻ വന്ന
കൊറോണയെന്ന വൈറസേ സൂക്ഷിച്ചോ
വന്ന വഴിയേ തന്നെ ഓടിക്കും ഞങ്ങൾ
 

ആരവ് വി എസ്
1 B ജി യു പി എസ് വല്ലച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത