പാനുണ്ട ബി.യു.പി.എസ്/അക്ഷരവൃക്ഷം/ അമ്പിളിയമ്മാവൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sovi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്പിളിയമ്മാവൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളിയമ്മാവൻ


അങ്ങേയറ്റത്തുള്ളൊരുമാമൻ
അമ്പിളിഅമ്മാവൻ
അങ്ങോട്ട്പോയാലും
ഇങ്ങോട്ടുപോയാലും
അമ്പിളിഅമ്മാവൻ(2)
മാനത്തുകൂടിയോടിക്കളി
ക്കുന്നമ്പിളിയമ്മാവൻ
രാത്രികാലങ്ങളിൽവെട്ടം
തരുന്നോരമ്പിളിയമ്മാവൻ
കാലംപോവുമ്പോള്കോലോം
മാറുന്നൊരമ്പിളിയമ്മാവൻ
സന്ധ്യാസമയത്ത്മാനത്തു
കാണുന്നൊരമ്പിളിയമ്മാവൻ
നല്ലൊരമ്പിളിയമ്മാവൻ
   

അലൻകൃഷ്ണ
3 C പനുണ്ട ബേസിക് യു.പി സ്കൂൾ ,കണ്ണൂർ ,തലശ്ശേരി നോർത്ത് ഉപജില്ല
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത