തണൽ

ഓരോ വിത്തും ഒരു നന്മയാണ്


ഓരോ നന്മയും നമ്മളാണ്


ഈ കുഞ്ഞുകൈകളാൻ നാളെയ്ക്കു വേണ്ടി നാം തണലുകൾ ഒരികിടണം


മണ്ണറിയുന്നു നാം നേരിന്റെ വിത്തെറിയുന്നു നാം


മണ്ണിന്റെയുള്ളിൽ ഒളിക്കുന്ന നേരിനെ ഉള്ളു കൊണ്ടേറ്റ് വാങ്ങുന്നു നാം


ഉള്ളിന്റെയുള്ളിൽ മയങ്ങുന്ന സ്നേഹത്തെ വീണ്ടും ഉണർത്തും കാലം

വിശ്വജിത്
{{{ക്ലാസ്സ്}}} സെന്റ്.ജോർജ്സ് എച് . എസ് . ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, {{{വർഷം}}}
{{{തരം}}}
[[Category:എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} {{{തരം}}}കൾ]]


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത