ഗവ. എച്ച് എസ് ബിനാനിപുരം/അക്ഷരവൃക്ഷം/കോവിഡ്
{BoxTop1 | തലക്കെട്ട്= കോവിഡ് | color= 3 }}
നോക്കട നമ്മുടെ നാട്ടിൽ പരക്കുന്നു
കോവിഡ് 19 ന്റെ ഭീതികൾ വ്യാധികൾ
കൈ കൊടുത്തിടുവാൻ മടിക്കുന്നു നാമിന്ന്
കൈയ്യകലത്തിൽ നടക്കുന്നു നാമിന്ന്
ഇന്നു ചിരിച്ചൊരാ പിഞ്ചുമുഖം നാളെ
യുദ്ധം നടത്തുന്നിതാ വെന്റിലേറ്ററിൽ
അതിജീവനമാണ് വേണ്ടത് മക്കളെ
പോരാടാം കൊറോണ ഭീതിക്കെതിരായ്
ജാഗ്രതയാണ് വേണ്ടത് കൂട്ടരെ.
ദുർഗ്ഗലക്ഷ്മി
|
ഒമ്പത് ജി എച്ച് എസ്സ് ബിനാനിപുരം ആലുവ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത